SPECIAL REPORTകോവിഡിന്റെ ആഘാതത്തിൽ തളർന്ന വ്യവസായ മേഖലയെ കൈപിടിച്ചുകയറ്റാൻ കെഎഫ്സി; ആയിരം കോടിയുടെ പുതിയ വായ്പകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വിപണിയിലേക്ക്; സിനിമകൾക്കുള്ള വായ്പകൾ പുനരാരംഭിക്കും; ബാങ്കുകളും മറ്റും ഉദാരമായ വായ്പകൾ നൽകാൻ മടിക്കുമ്പോഴാണ് കെഎഫ്സിയുടെ നീക്കമെന്ന് ചെയർമാൻ ടോമിൻ തച്ചങ്കരിമറുനാടന് മലയാളി15 Dec 2020 5:06 PM IST
Marketing Featureതച്ചങ്കരിയും മുൻപ് ചില സൂചനകൾ നൽകിയിരുന്നു; എന്നാൽ, പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പൊലീസ് സൂക്ഷിക്കുന്നത് എന്നറിയില്ല; എങ്കിലും ആ വാക്കുകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്; ജെസ്നയുടെ തിരോധാന കേസിലെ അന്വേഷണ പുരോഗതിയെ പ്രതീക്ഷയോടെ കണ്ട് കുടുംബംമറുനാടന് മലയാളി1 Jan 2021 5:46 PM IST
SPECIAL REPORTഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയുംമറുനാടന് ഡെസ്ക്17 Jan 2021 3:19 PM IST
Marketing Featureതച്ചങ്കരി സ്ഥാനമൊഴിഞ്ഞതോടെ ക്രൈംബ്രാഞ്ച് ഉഴപ്പി; സൈമൺ വിരമിച്ച ശേഷം ഒരുതരിമ്പ് പോലും അന്വേഷണം നീണ്ടില്ല; മുണ്ടക്കയത്ത് നിന്ന് മുക്കൂട്ടുതറയിലെ പെൺകുട്ടി പോയ കാർ കണ്ടെത്താൻ ആദ്യ ശ്രമം; നിർണ്ണായകമാകുക കൂടത്തായി ഹീറോയുടെ മൊഴി തന്നെ; ജെസ്നാ കേസിൽ അതിവേഗ അന്വേഷണത്തിന് സിബിഐ; നേര് തേടി കേന്ദ്ര ഏജൻസി എരുമേലിയിലേക്ക്മറുനാടന് മലയാളി12 March 2021 7:14 AM IST
SPECIAL REPORTസ്വന്തം ക്ലിയറൻസ് സ്വയം നൽകി ചരിത്രം കുറിച്ചു; തച്ചങ്കരിയെ ഒഴിവാക്കാൻ അന്തരീക്ഷത്തിൽ കേട്ടതൊക്കെ എഴുതി പിടിപ്പിച്ചു; ബാക്കി പത്തു പേരെ കുറിച്ചും ഓരോ വരി മാത്രം റിപ്പോർട്ട്; ഡിജിപിയാകാൻ സ്വയം രംഗത്തിറങ്ങിയ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് തള്ളി വേറെ റിപ്പോർട്ട് സർക്കാർ എഴുതി വാങ്ങുമ്പോൾമറുനാടന് മലയാളി21 May 2021 7:51 AM IST
SPECIAL REPORTടോമിൻ തച്ചങ്കരി വീണ്ടും പൊലീസ് കുപ്പായത്തിൽ; കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി; മനുഷ്യാവകാശ കമ്മീഷനിൽ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു; നിർണായകമായ മാറ്റം ഡിജിപി പദവിയിലേക്ക് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി26 May 2021 5:53 PM IST
SPECIAL REPORTകോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കാതെ പറ്റിച്ചു; ബാറുടമകൾ തച്ചങ്കരി വരുമ്പോൾ കൊടുക്കാനുണ്ടായിരുന്നത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചു കളിച്ചു; ആ ഒറ്റമൂലി പരിഹാരത്തിനൊപ്പം ജപ്തിയും ഫലം കണ്ടു; കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് ലാഭം കൈമാറി; കെ എഫ് സിയെ രണ്ട് ഉദ്യോഗസ്ഥർ രക്ഷിച്ച കഥമറുനാടന് മലയാളി22 Jun 2022 9:05 AM IST