SPECIAL REPORTനാട്ടുകാര്‍ക്ക് ആശ്വാസം പകരാന്‍ മൂവാറ്റുപുഴയില്‍ എംസി റോഡ് തുറന്നു നല്കി; എംഎല്‍എയുടെ ആവശ്യപ്രകാരം നാട മുറിച്ച് ഉദ്ഘാടനം ചെയ്തത് ട്രാഫിക് എസ്ഐ; ആ ഉദ്ഘാടനം സിപിഎമ്മിന് സുഖിച്ചില്ല; ട്രാഫിക് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍; ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:39 PM IST