Top Storiesഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി അന്വേഷണത്തില്‍ കണ്ടെത്തല്‍; മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുക്കി ഐബി; സസ്പെന്റ് ചെയ്തേക്കും; സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്കിമറുനാടൻ മലയാളി ബ്യൂറോ1 April 2025 10:58 AM IST