SPECIAL REPORTകരുനാഗപ്പള്ളിയിൽ ട്രെയ് ലർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; വാഹനത്തിനടിയിൽപ്പെട്ട പത്ര വിതരണക്കാരന് ദാരുണാന്ത്യം; ഗുരുതര പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ; ഡൽഹിയിൽ നിന്നും കാറുകളുമായെത്തിയ ട്രെയ് ലർ അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചെ 5.30ഓടെആർ പീയൂഷ്27 Nov 2020 7:39 AM IST