You Searched For "ട്രോൾ"

പെങ്ങളൂട്ടിക്ക് നല്ലത് മാത്രം വരുത്തണേ..; പറയുന്നില്ലേ..നിന്റെ നീല ബാഗ് കഥ; മിന്നൽ വേഗത്തിൽ വയനാട്; അൻവറിക്ക സേഫ് ആണ്..; പ്രവചനങ്ങൾ ജെകെയായി; തിരഞ്ഞെടുപ്പ് ഫലങ്ങൾ ട്രോളാക്കി സോഷ്യൽ മീഡിയ; ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ!
കേന്ദ്രസർക്കാരിന് ചായയും സമൂസയും ഓഫർ ചെയ്യുന്ന മാതാപിതാക്കൾ; ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ച് കണ്ണ് കഴുകുന്ന ​ഗെയിം പ്രേമികൾ; തുള്ളിച്ചാടി ആഘോഷമാക്കുന്ന അദ്ധ്യാപകരും ടിക് ടോക്കേഴ്‌സും; പബ്ജി നിരോധിച്ചാലും സൈബർ ഇടങ്ങളിലെ ട്രോളന്മാർക്ക് വിശ്രമമില്ല
സന്തോഷവതികളായി അമ്മമാരും കാമുകിമാരും; പബ്ജി നിരോധിക്കാനാവില്ലെന്ന് വീമ്പു പറഞ്ഞതിന് പ്രതികാരമായി അവസരം ആഘോഷമാക്കി ടിക്ടോക്കർമാർ; പബ്ജി നിരോധനത്തിൽ ട്രോളന്മാരുടെ കാഴ്‌ച്ചപ്പാടുകൾ ഇങ്ങനെ
‘ഇനി യുദ്ധത്തിന് വേണ്ട കുതിരകളേയും ആനകളേയും കൂടി വിലയ്ക്ക് വാങ്ങണം; പടം പൊട്ടിയാലും ഇതൊക്കെ വാടകയ്ക്ക് കൊടുത്തു ജീവിക്കാലോ എന്നും ട്രോളന്മാർ; ‘1921എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്ന അലി അക്‌ബറിന്റെ പോസ്റ്റിന് താഴെ പൊങ്കാലയുമായി വിമർശകർ
മോദിയെ താഴെ ഇറക്കാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽ​ഹിയിലെത്തിയപ്പോഴാണ് പിണറായിയെ കുറിച്ചോർത്തത്; പിന്നെയൊന്നും നോക്കിയില്ല; കിട്ടിയ വണ്ടി പിടിച്ച് കേരളത്തിലേക്ക്; കുഞ്ഞാലിക്കുട്ടിയെ ട്രോളി സൈബർ ലോകം
ഐ ഫോൺ വിവാദത്തിൽ പഴയ പരിഹാസം എ എ റഹീമിനെ തിരിഞ്ഞ് കൊത്തുന്നു; ഡിവൈഎഫ്ഐ നേതാവിനെ ട്രോളി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ; സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്നും വി.ടി ബൽറാം