KERALAMഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞു വെച്ചു; രോഗ വിവരം പറഞ്ഞിട്ടും വിട്ടയയ്ക്കാതിരുന്ന യുവാവിനെ പൊലീസ് പറഞ്ഞയച്ചത് അവശനായി ബോധം കെട്ടു വീണപ്പോൾ: ഡിവൈഎസ്‌പിക്ക് പരാതി നൽകി റാഫിസ്വന്തം ലേഖകൻ18 April 2021 5:41 AM IST