You Searched For "ഡിജിറ്റല്‍ ലോകം"

സ്‌പോട്ടിഫൈ വേണ്ട, സ്മാര്‍ട്ട് വാച്ചും വേണ്ട! പഴയ നോട്ട്ബുക്കും വിന്റേജ് വസ്ത്രങ്ങളുമായി കളം നിറയുന്ന ജെന്‍സികളും മില്ലെനിയകളും; കൈപ്പടയില്‍ എഴുതുന്ന കത്തുകളും പഴയ ക്യാമറകളും വീണ്ടും ട്രെന്‍ഡ്! ഗൂഗിള്‍ ഓഫീസുകളില്‍ പോലും അണ്‍പ്ലഗ്ഡ് സോണുകള്‍!  ട്രെന്‍ഡായി അനലോഗ് ലൈഫ് സ്‌റ്റൈല്‍
ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യാഘാതമാണ് കണ്ടത്;  ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്; അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്; ജെ എസ് അടൂര്‍ എഴുതുന്നു