You Searched For "ഡിവൈഎഫ്‌ഐ"

ഗാന്ധിയോട് കലിപ്പ് തീർത്ത് സഖാക്കൾ; തളിപ്പറമ്പിൽ ഗാന്ധിപ്രതിമ തല്ലിതകർത്ത് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു; ഇന്ദിരാ ഗാന്ധിയുടെ പ്രതിമയും അടിച്ചുതകർത്തു; കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം; ധീരജിന്റെ മരണത്തിൽ പോർവിളിയുമായി രണ്ടാംദിവസവും സിപിഎം തെരുവിൽ
വീട്ടിലേക്കു പോകുമ്പോൾ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉണ്ടെന്നോർക്കണം; കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം; നേതാവിന്റെ ഭീഷണി സർവ്വകലാശാലയിലെ സമരത്തിൽ ഇടപടെൽ ആവശ്യപ്പെട്ട്
വാഴക്കുല ബൈ വൈലോപ്പിള്ളി വിവാദമായിട്ടും അനങ്ങാതെ കേരള സർവ്വകലാശാല; പിന്നാലെ ചിന്തക്കെതിരെ കോപ്പിയടി ആരോപണവും; ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തിലെ ഭാഗങ്ങൾ; ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചെന്ന് പരാതി; പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി
കേരള സന്ദർശനവേളയിൽ ഹിന്ദു-മുസ്ലിം മതനേതൃത്വത്തെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നത്; യുവം പരിപാടിയിൽ ഒരുചോദ്യം പോലും അനുവദിക്കാത്ത പ്രധാനമന്ത്രി ഭീരുവെന്ന ആരോപണം ശരിവച്ചിരിക്കുകയാണെന്നും ഡി വൈ എഫ് ഐ
കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോ എന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കും; അത് നിങ്ങൾക്കുള്ള താക്കീതാണ്, അത് നിങ്ങൾ ഓർമിച്ചുകൊള്ളണം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെയ്ക് സി തോമസ്
യൂത്ത് കോൺഗ്രസ് രക്ഷാപ്രവർത്തനം ഡിവൈഎഫ്ഐയിൽ നിന്ന് ഏറ്റെടുത്തു; വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മാണക്കേസ് സജീവമാക്കാൻ ഡിവൈഎഫ്ഐ; പന്തളം പൊലീസിൽ നൽകിയത് നാലു പരാതികൾ; വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തും
പെരുനാട് പീഡനം: ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലാവരുടെ എണ്ണം ഏഴായി; ഇനിയും പിടികിട്ടാനുള്ളത് 13 പ്രതികളെ; കേസിൽ ആകെയുള്ളത് 20 പ്രതികൾ; 16 പേർ ലൈംഗിക പീഡനം നടത്തിയെന്ന് തെളിഞ്ഞു