You Searched For "ഡിവോഴ്സ്"

മക്കളെ..നിങ്ങൾ എന്തിന് വിഷമിക്കുന്നു?; അതിലൊന്നും ഒരു കാര്യവുമില്ല; അത് ഞാൻ നോക്കിക്കോളാം; ഇത് അതിനുള്ള നേരമല്ല!! വളരെ കോൺഫിഡന്റായ അണ്ണന്റെ വാക്കുകൾ കേട്ട് ആവേശത്തിലായ ആരാധകർ; ആ ഡിവോഴ്സ് ഹർജിയിൽ ആദ്യമായി പ്രതികരിച്ച് വിജയ്
എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ; ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല; ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ..!! സ്വന്തം ഭാര്യ ഡിവോഴ്സ് ഹർജി ഫയൽ ചെയ്തിട്ടും മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ വേദിയിൽ വീണ്ടും ടിവികെ നേതാവ്; വാക്കുകൾ കേട്ട് ആവേശത്തോടെ കൈയ്യടിച്ച് തഞ്ചാവൂർ ജനത; തമിഴ് മണ്ണിൽ ദളപതി തീക്കാറ്റാകുമോ?