KERALAMപ്രസവ തീയതി കണക്കാക്കിയത് 30ന്; അന്ന് അവധി ആയതിനാൽ ഡോക്ടർ ആശുപത്രിയിൽ എത്തിയില്ല; അടുത്ത ദിവസം ലേബർ റൂമിൽ കൊണ്ടു പോയങ്കെലിലും വാർഡിലേക്ക് മടക്കി; അടുത്ത ദിവസം പിറന്ന കുട്ടിയുടെ ആരോഗ്യ നില മോശമായി; മൂന്നാം ദിനം മരണം; ഡോക്ടറുടെ പിഴവെന്ന് കോടതി; ഡോ. കലാകുമാരിക്ക് തടവു ശിക്ഷസ്വന്തം ലേഖകൻ15 Jun 2021 9:41 AM IST
Uncategorizedകോടതി ശിക്ഷിച്ചത് സർക്കാർ സർവ്വീസിൽ നിന്നും 2013ൽ വിരമിച്ച ഗൈനക്കോളജിസ്റ്റിനെ; ചികിൽസാ പിഴവിൽ ഡോക്ടറെ കോടതി ശിക്ഷിക്കുന്നത് അത്യപൂർവ്വം; അപ്പീൽ നൽകി കുറ്റവിമുക്തി നേടുമെന്ന് ഡോ കെസി കലാകുമാരി തങ്കച്ചിയും; 2007ൽ എറണാകുളം ജനറൽ ആശുപത്രിയിൽ സംഭവിച്ചത് എന്ത്?ആർ പീയൂഷ്15 Jun 2021 12:56 PM IST