SPECIAL REPORTഡോ.എ.ജയതിലകിന്റെ ഭാര്യ ആരാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല; കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ 'ഇല്ലെങ്കിലും' അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചു നല്കുന്നു; ജയതിലകിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ കൈവശമില്ല; വിവരാവകാശ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പിന്റെ മറുപടികളില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 3:24 PM IST