Top Storiesഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തില്‍; സര്‍ജറി നടന്നത് കോവിഡ് സമയത്ത്; ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായി വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്; ചികിത്സാപിഴവ് പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 11:42 AM IST