You Searched For "ഡോക്ടറുടെ അനാസ്ഥ"

കോവിഡ് കാലത്തെ കൈയബദ്ധം എന്ന് പറഞ്ഞ് ഇനി രക്ഷപ്പെടാന്‍ നോക്കണ്ട! ഉഷയുടെ വയറ്റില്‍ നിന്നും ആ കത്രിക പുറത്തെടുത്തത് സ്വകാര്യ ആശുപത്രിയില്‍; രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാവല്‍; ഒടുവില്‍ അഞ്ചു കൊല്ലത്തെ വേദനയ്ക്ക് അറുതി; തൊണ്ടിമുതല്‍ പോലീസിന് കൈമാറി
മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകൾ; ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചെന്ന് അഭിഭാഷകൻ: അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്
നെഞ്ചുവേദനയാൽ പുളയുമ്പോൾ വേദനസംഹാരി നൽകി വെറുതെ ഇരുത്തി; ഗ്യാസിന്റെ പ്രശ്‌നമെന്ന് പറഞ്ഞ് ഉറക്കഗുളിക നൽകി തിരിച്ചയച്ചു; ഇസിജി പോലും എടുത്തില്ല; കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ 26 കാരന്റെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് ഭാര്യ