Marketing Featureവിജയ് ബാബു കേസിൽ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടറുടെ വാദം; മാനഭംഗക്കുറ്റത്തിനുള്ള ഐപിസി 354 വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി നിരീക്ഷണം; ഇരയുടെ ആക്ഷേപ ഹർജിയും ഫലം കണ്ടില്ല; തിരുവനന്തപുരത്തെ ഓർത്തോപീഡിക് പ്രൊഫസർക്ക് മുൻകൂർ ജാമ്യം; ഡോ ഷാനവാസിന് ഇനി ചികിൽസിക്കാംഅഡ്വ പി നാഗരാജ്4 July 2022 8:21 PM IST