SPECIAL REPORTഅരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇനിയും മനസ്സു തുറന്നിട്ടില്ല; സുധേഷ് കുമാറിനോട് സർക്കാരിന് താൽപ്പര്യമില്ല; ഡൽഹിയിൽ നിന്നും വെട്ടിയില്ലെങ്കിൽ പൊലീസ് മേധാവി തച്ചങ്കരി; അട്ടിമറി നടന്നാൽ സന്ധ്യയ്ക്ക് കുറി വീഴും; ഡിജിപി ആകാനുള്ള 12 പേരുടെ ലിസ്റ്റ് 9ആയി കുറയുമ്പോൾമറുനാടന് മലയാളി10 Jun 2021 12:37 PM IST
SPECIAL REPORTതച്ചങ്കരി ഡിജിപി ആകാതിരിക്കാൻ രംഗത്തിറങ്ങി കളിച്ച് ചിലർ; മരിച്ചയാളുടെ പേരിലുള്ള പരാതിയും യു പി എസ് സിക്ക്; കേന്ദ്രം അയയ്ക്കുന്ന മൂന്നംഗ ലിസ്റ്റിൽ ഇടം പിടിക്കുന്നത് ആരെന്നറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ; കേരളത്തിലെ പൊലീസ് മേധാവിയാകാനുള്ള കളികൾ ഇപ്പോൾ നടക്കുന്നത് ഡൽഹിയിൽമറുനാടന് മലയാളി16 Jun 2021 1:26 PM IST
SPECIAL REPORTഏഴ് വർഷം മുമ്പ് മരിച്ചയാളുടെ പേരിലെ പരാതി: ടോമിൻ തച്ചങ്കരിയെ ഒഴിവാക്കി; അരുൺകുമാർ സിൻഹ സ്വയം ഒഴിവായി; ബി സന്ധ്യ, അനിൽകാന്ത്, സുദേഷ് കുമാർ എന്നിവർ പട്ടികയിൽ; ഡിജിപി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യയ്ക്കും; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായിമറുനാടന് മലയാളി25 Jun 2021 3:56 AM IST
SPECIAL REPORTസുപ്രീംകോടതി വിധിയിലുള്ളത് യോഗ്യതയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ പക്ഷം 6 മാസമെങ്കിലും സർവീസുള്ള ഉദ്യോഗസ്ഥനെ ഡിജിപി ആക്കാമെന്ന് മാത്രം; 2018ലെ അവ്യക്തതകൾ 2019 മാർച്ചിൽ മാറ്റിയത് നിർണ്ണായകം; അനിൽ കാന്തിനെ ഒന്നാമനാക്കിയത് വിശ്വസ്തന് വേണ്ടി; 2022 ജനുവരി 5ന് തച്ചങ്കരി പൊലീസ് മേധാവിയാകും?മറുനാടന് മലയാളി1 July 2021 2:09 PM IST
SPECIAL REPORT2022 ജനുവരി 5ന് വൈകിട്ട് തച്ചങ്കരി പൊലീസ് മേധാവിയാകാനുള്ള സാധ്യത കൂടി; അനധികൃത സ്വത്ത് സമ്പാദന കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; കേരളാ പൊലീസിനെ ഒന്നരക്കൊല്ലം നയിക്കാൻ തച്ചങ്കരിക്ക് അവസരം കിട്ടിയേക്കുംമറുനാടന് മലയാളി16 Sept 2021 3:21 PM IST
SPECIAL REPORTവ്യാജ സിഡിക്കേസിൽ തന്നെ വില്ലനാക്കിയതു സഹപ്രവർത്തകനായ ഋഷിരാജ് സിങ്ങ്; ഓവർ ആക്ടീവായ ഉദ്യോഗസ്ഥനു ജനം കയ്യടിച്ചു; കാര്യം മനസ്സിലാക്കി നിയന്ത്രിക്കാൻ ഭരണനേതൃത്വത്തിനും കഴിഞ്ഞില്ല; യൂണിയനുകളെ നിയന്ത്രിച്ചാൽ കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താം; പൊലീസ് കുപ്പായം ഊരാൻ തച്ചങ്കരി; സംഭവിച്ചതെല്ലാം ഡിജിപി തുറന്നു പറയുമോ?മറുനാടന് മലയാളി29 July 2023 1:50 PM IST