ELECTIONSജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽന്യൂസ് ഡെസ്ക്15 Dec 2020 9:34 PM IST
Kuwaitജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്മറുനാടന് മലയാളി15 Dec 2020 10:36 PM IST
KERALAMതെരഞ്ഞെടുപ്പിന് മുൻപ് ഒളിച്ചോടിയ സ്ഥാനാർത്ഥിയും ഭർത്താവും തോറ്റു; പരാജയപ്പെട്ടത് ബിജെപി സ്ഥാനാർത്ഥികളായ ആതിരയും ധനേഷും; രണ്ടിടത്തും വിജയം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 6:23 PM IST
ELECTIONSതോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്മറുനാടന് മലയാളി16 Dec 2020 6:48 PM IST
ELECTIONSചരിത്രമെഴുതി നിലമ്പൂർ; മലപ്പുറത്ത് ലീഗിന് പ്രാതിനിധ്യമില്ലാതെ ഒരു മുനിസിപാലിറ്റി; ചരിത്രത്തിലാദ്യമായി ഭരണം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 7:35 PM IST
ELECTIONSപത്തനംതിട്ടയിൽ മോദിക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ്;പക്ഷെ ജയിച്ചത് എൽഡിഎഫുംമറുനാടന് മലയാളി16 Dec 2020 7:55 PM IST
ELECTIONSമുന്നണികൾ കൈവിട്ടു; ജനകീയ കരുത്തിൽ ജിൻസിയയ്ക്ക് വിജയം; ജിൻസിയ അട്ടിമറിച്ചത് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാലുപേരെ;നേര്യമംഗലം സൗത്തിൽ ജിൻസിയ വിജയിച്ച് കയറിയത് 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽപ്രകാശ് ചന്ദ്രശേഖര്16 Dec 2020 9:00 PM IST
ELECTIONSപിതാവിനെപ്പോലെ പുത്രനും; പൂഞ്ഞാറിൽ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ജയിച്ചുകയറി ഷോൺ ജോർജ്ജ്; കന്നിയങ്കത്തിൽ ഷോ്ൺ തറപറ്റിച്ചത് പ്രബല മുന്നണികളെ; ഷോൺ ജോർജ്ജ് കന്നിയങ്കത്തിൽ വരവറിയിക്കുമ്പോൾന്യൂസ് ഡെസ്ക്16 Dec 2020 9:29 PM IST
ELECTIONSപാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരംന്യൂസ് ഡെസ്ക്16 Dec 2020 9:48 PM IST
ELECTIONSവീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയന്യൂസ് ഡെസ്ക്16 Dec 2020 10:39 PM IST
ELECTIONSതട്ടിപ്പുകേസിലെ പ്രതിക്കും തെരഞ്ഞെടുപ്പിൽ വിജയം; സരിതയുൾപ്പെടുന്ന തട്ടിപ്പ് കേസിലെ പ്രതി രതീഷാണ് വിജയിച്ചത്; രതീഷ് മത്സരിച്ചത് സിപിഐ സ്ഥാനാർത്ഥിയായിമറുനാടന് മലയാളി16 Dec 2020 10:51 PM IST
Politicsകോൺഗ്രസിനെ തകർക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസം; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്നും അകന്നുപോയി; സ്ഥാനാർത്ഥികൾ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സാമ്പത്തിക സഹായം നൽകിയില്ല; സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിക്കാൻ പോലും കാശുണ്ടായിരുന്നില്ല; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചു പിജെ കുര്യൻമറുനാടന് മലയാളി17 Dec 2020 11:42 AM IST