ELECTIONSകൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി; ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷനില്‍ യുഡിഎഫ്; ഇടതിന് നഷ്ടം നാലു സീറ്റ്; കോണ്‍ഗ്രസ് മുന്നണി കൂടുതലായി നേടിയത് നാലും; ബിജെപി സ്ഥിതി നിലനിര്‍ത്തി; തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ജില്ലാ തല ഫലം അറിയാംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:35 PM IST