SPECIAL REPORTഞാന്‍ തോറ്റാലെന്താ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആഹ്ലാദിച്ച് അല്‍പ്പം ചില് ചെയ്യാം!! തോല്‍വിക്ക് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ വിജയ പ്രകടനത്തില്‍; മണ്ണാര്‍ക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; വിജയാഹ്ലാദത്തില്‍ പങ്കെടുത്തത് സുഹൃത്തായതിനാലെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:05 PM IST