You Searched For "തന്ത്രം"

വയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; വിശ്വപൗരനെ ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!
ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ പുതിയ കുതന്ത്രം; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയ തുടര്‍ച്ച; ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി
ബംഗാൾ പാഠമായി ഉൾക്കൊണ്ടു; ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തി ധൈര്യം കാണിച്ചത് നിർണായകമായി; പാർട്ടിയെ സജ്ജമാക്കി വെല്ലുവിളികൾ നേരിട്ട് തുടർഭരണം നേടി; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഇറക്കുന്നതും വിശാലമായ ഭാവി മുന്നിൽ കണ്ട്; പാർട്ടിയിലും മന്ത്രിസഭയിലും പിണറായിക്ക് തന്ത്രപരമായ വിജയം