You Searched For "തര്‍ക്കങ്ങള്‍"

ഓര്‍ഗനൈസറെ കുഴിയില്‍ ചാടിച്ചത് സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം; കത്തോലിക്കാ സഭക്ക് ഉണ്ടെന്ന് ആരോപിച്ചത് നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാല്‍ തീരാത്തത്ര ഭൂമി; നാലു മാസം മുന്‍പ് ഇസ്ലാമിക കേന്ദ്രങ്ങള്‍ പറഞ്ഞപ്പോള്‍ മൗനം പാലിച്ചവര്‍ ആര്‍എസ്എസ് മാസികയില്‍ വന്നതോടെ ചാടിയിറങ്ങി കണ്ണീര്‍ ഒഴുക്കുന്നു
ഓണം സ്വര്‍ണ്ണോത്സവത്തെ പിന്നില്‍ നിന്ന് കുത്തി; സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്നതില്‍ അടക്കം ക്രമക്കേട്; സ്വര്‍ണ്ണ ഭവനെ കുടുംബ സ്വത്താക്കുന്നു; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഭീമാ ഗോവിന്ദന്‍ അടക്കമുള്ളവരെ പുറത്താക്കി; സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയില്‍ കനകം മൂലം കലഹം!