SPECIAL REPORTഓർത്തോവിഭാഗത്തിൽ അടിയന്തിരശസ്ത്രക്രിയക്ക് എല്ലുപൊട്ടിയ രോഗികൾ കാത്തിരിക്കേണ്ടത് ഒരാഴ്‌ച്ച; പ്രസവത്തിനായെത്തുന്നവരുടെ ബന്ധുക്കൾ ഡോക്ടറെ സ്പെഷ്യലായി കണ്ടില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകും; പ്ലസ് വൺ വിദ്യാർത്ഥിയുടെ ഒരുകൈ നഷ്ടപ്പെടാൻ ഇടയാക്കിയ ചികിത്സാ പിഴവ് ഒറ്റപ്പെട്ടതല്ല; ഈജിയൻ തൊഴുത്തായി തലശേരി ജനറൽ ആശുപത്രിഅനീഷ് കുമാര്‍24 Nov 2022 8:39 AM IST