ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST