SPECIAL REPORTസുഹൃത്തിന്റെ വീട്ടിൽ പഠിക്കാൻ എത്തിയപ്പോൾ നാലുപേർക്കൊപ്പം തോണിയാത്ര; കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞപ്പോൾ നീന്തൽ അറിയാത്ത ഇർഫാദ് പെട്ടത് ചുഴിയിലും; തളിപ്പറമ്പിലെ അപകടത്തിൽ മറ്റുമൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിഅനീഷ് കുമാര്‍30 Jun 2021 11:24 PM IST