INDIA''താടി ഉണ്ടെങ്കിൽ പ്രണയമില്ല''; താടിക്കാരെ വേണ്ട ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ മതി; പ്ലക്കാർഡുകളുമായി സ്ത്രീകൾ തെരുവിലിറങ്ങി; സംഭവം മധ്യപ്രദേശിൽസ്വന്തം ലേഖകൻ19 Oct 2024 4:04 PM IST