Top Storiesഉമ്മയെയും ഭാര്യയെയും വെട്ടിക്കൊല്ലുന്നത് കണ്ണുതുറപ്പിച്ചു; ലഹരിക്കടിമ ആയവര്‍ക്ക് പെണ്ണില്ലെന്ന് മഹല്ലുകള്‍; സ്വര്‍ണ്ണക്കടത്തിനും കുഴപ്പണത്തിനുമെതിരെ നടപടിയില്ലേയെന്ന് സോഷ്യല്‍ മീഡിയ; പുതുപ്പാടിയിലെ സുന്നി- മുജാഹിദ്-ജമാഅത്ത് സംയുക്ത മഹല്ല് തീരുമാനത്തില്‍ പ്രതീക്ഷയും ആശങ്കയുംഎം റിജു20 March 2025 9:04 PM IST
Top Stories'എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും': ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതിഎം റിജു8 March 2025 9:53 PM IST
Top Storiesഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 3:23 PM IST
SPECIAL REPORTചാരായവുമായി പിടിച്ചയാളെ എക്‌സൈസ് ഏറ്റെടുത്തില്ല; കുറ്റാരോപിതനൊപ്പം ഒരു രാത്രി മുഴുവൻ വലഞ്ഞ് വനപാലകർ; ചാരായ വാറ്റിൽ രഹസ്യ വിവരം നൽകിയിട്ടും എക്‌സൈസ് ഗൗനിച്ചില്ലെന്നും ആക്ഷേപം; താമരശേരിയിൽ വനം വകുപ്പ്-എക്‌സൈസ് ശീതസമരം ഇങ്ങനെകെ വി നിരഞ്ജന്11 Aug 2021 9:37 PM IST
Marketing Featureതാമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ മൊബൈൽ കണ്ടെത്തി; ഷാഫിയുടെ ഫോൺ കരിപ്പൂരിന് സമീപം പെട്ടിക്കടയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ; സംഘം എത്തിയത് ഷാഫി നൽകാനുള്ള പണം തിരിച്ചുപിടിക്കാനെന്ന് നിഗമനം; ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ഭാര്യമറുനാടന് മലയാളി11 April 2023 3:32 PM IST
Marketing Featureമുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം പ്രവാസി യുവാവിനെ താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഏഴിന്; അജ്ഞാത കേന്ദ്രത്തിൽ നിന്നും വീഡിയോ സന്ദേശം; പത്താം ദിവസം ഷാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്നും; കാസർകോട് സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ; പി്ന്നിൽ സ്വർണ്ണക്കടത്ത് സംഘമോ?മറുനാടന്‍ മലയാളി17 April 2023 5:01 PM IST
KERALAMകക്കൂസിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണു; താമരശേരിയിൽ ട്യൂഷന് പോയ സഹോദരങ്ങൾ മരിച്ച നിലയിൽന്യൂസ് ഡെസ്ക്23 July 2023 8:42 PM IST
KERALAMഭാര്യയോട് സുഹൃത്തിനൊപ്പം കഴിയാൻ ആവശ്യപ്പെട്ട ഭർത്താവ്; എതിർത്തപ്പോൾ മർദ്ദിച്ച് രണ്ടു കാലുമൊടിച്ച്; മയക്കുമരുന്നിന് അടിമയായ ഭർത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് കാട്ടിയത് ക്രൂരത; താമരശേരിയിൽ ഗർഭിണിക്ക് ക്രൂരമർദനംസ്വന്തം ലേഖകൻ7 Aug 2023 10:47 AM IST