You Searched For "താമരശ്ശേരി ചുരം"

താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് നെഞ്ചിടിപ്പ്; ഏത് നിമിഷവും വഴിയിൽ കുടുങ്ങാമെന്ന അവസ്ഥ; ട്രാഫിക് ബ്ലോക്കിനെതിരെ യുഡിഎഫ് രാപ്പകൽ സമരം ഇന്ന് നടക്കും
നേരം വെളുത്തതും താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറികൾ അടക്കം ബ്ലോക്കിൽ കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് യുഡിഎഫ്
അവധി ദിവസമായത് കൊണ്ട് തന്നെ കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര തിരിച്ചതോടെ താമരശ്ശേരി ചുരത്തിൽ രൂപപ്പെട്ട ബ്ലോക്ക്; മണിക്കൂറുകൾ നീണ്ടതും ഒരു യാത്രക്കാരിക്ക് സംഭവിച്ചത്
താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് തുടരും; വാഹനങ്ങൾ നിർത്താനോ ആളുകൾ പുറത്തിറങ്ങാനോ അനുവാദമില്ല; മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് പ്രവേശനം
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല; മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ; താമരശ്ശേരി ചുരം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്