Lead Storyഭൂചലനത്തില്‍ കുലുങ്ങി വിറച്ച് മ്യാന്‍മാറും തായ്ലന്‍ഡും; മരണം 20ലേറെ; ബഹുനില കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നടിഞ്ഞു; റോഡുകള്‍ പൊട്ടിപിളര്‍ന്നു; മണ്ടാലെ നഗരത്തിലെ പള്ളി തകര്‍ന്നത് ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ; സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറെന്ന് മോദിസ്വന്തം ലേഖകൻ28 March 2025 4:25 PM IST