Right 1അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര് ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:49 AM IST