You Searched For "താലിബാൻ"

വീട്ടിലേക്ക് തിരിച്ചു വാ, കാരണം നിന്നോടും നിന്റെ പിതാവിനോടും ഞങ്ങൾക്ക് കണക്കു തീർക്കാനുണ്ട്.. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല; മലാലക്ക് നേരെ വീണ്ടും താലിബാൻ വധഭീഷണി
സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ
രണ്ട് ദശാബ്ദക്കാലം നീണ്ട അൽ ഖായിദ വേട്ട; യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നത് അഫ്ഗാനിസ്ഥാന്റെ ഭാവി, ജനത തീരുമാനിക്കുമെന്ന് പറഞ്ഞ്; സേന പിന്മാറ്റത്തോടെ ചുവടുറപ്പിച്ച് താലിബാൻ; രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് ഭീകര സംഘടന
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
കീഴടങ്ങിയ 22 അഫ്ഗാൻ സൈനികരെ താലിബാൻ വെടിവെച്ചു കൊന്നത് അല്ലാഹു അക്‌ബർ  എന്നു വിളിച്ചു കൊണ്ട്; സർക്കാർ ഉദ്യോഗസ്ഥരെ കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സ്ഥിതി; താലിബാൻ പിടിമുറിക്കിയത് എങ്ങും പലായനം; ഭയാനക സ്ഥിതി നേരിടാൻ ഇന്ത്യൻ സഹായം തേടി അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്താനിൽ താലിബാൻ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് ഇന്ത്യ; കലാപത്തിലൂടെ അധികാരം പിടിക്കാനുള്ള നീക്കം ലോകം അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി; ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും എസ്. ജയശങ്കർ
ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ മരണത്തിൽ പങ്കില്ല; ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാൻ; യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അക്കാര്യം തങ്ങളെ അറിയിക്കാറുണ്ടെന്നും ആവശ്യമായ സുരക്ഷ നൽകാറുണ്ടെന്നും പ്രതികരണം
അഫ്ഗാനിൽ തദ്ദേശീയരായ സ്ത്രീകളെ ലക്ഷ്യമിട്ട് താലിബാൻ; തീവ്രവാദികളുടെ ഭാര്യമാരാക്കാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45ന് കീഴിലുള്ള വിധവകളുടേയും ലിസ്റ്റ് ആവശ്യപ്പെട്ടു; താലിബാൻ സാംസ്‌കാരിക വിഭാഗത്തിന്റെ നോട്ടീസ് പുറത്തുവിട്ട് അഫ്ഗാൻ മാധ്യമങ്ങൾ
സൽമ അണക്കെട്ടിനു നേരെ വെടിവെപ്പ് ഒരു തുടക്കം മാത്രം; പാക്കിസ്ഥാന്റെ പിന്തുണയിൽ താലിബാൻ കാശ്മീരിലേക്കും ഇരച്ചു കയറും; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; തീവ്രവാദികളുടെ ഭാര്യമാരാക്കാൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും; അഫ്ഗാനിൽ താലിബാൻ തിരികെ എത്തുമ്പോൾ ഒഴുകുക ചോരപ്പുഴ തന്നെ
അഫ്ഗാനിൽ ഇന്ത്യ നിക്ഷേപിച്ച 3 ബില്യൻ ഡോളർ നശിക്കുമോ? താലിബാൻ പിടിമുറുക്കുമ്പോൾ തരൂർ ഉയർത്തിയ ചോദ്യം വളരെ പ്രസക്തം; അഫ്ഗാനിലെ ഇന്ത്യൻ നിർമ്മിതികളെ താലിബാൻ ലക്ഷ്യമിടുന്നതിൽ പാക്കിസ്ഥാൻ താൽപ്പര്യവും വ്യക്തം; നീക്കം ഇന്ത്യൻ അടയാളം ഇല്ലാതാക്കാൻ
ലാദനെ വധിക്കുക എന്നതായിരുന്നു യുഎസിന്റെ അഫ്ഗാൻ ദൗത്യം; അത് പൂർത്തിയാക്കി അവർ തിരിച്ചു പോകുന്നു; താലിബാൻ ഉന്നം വെക്കുക ഇന്ത്യൻ നിർമ്മിതികളെ; കാശ്മീരിനും ഭീഷണിയാകും; ഷിയാ മേഖലകളെ വരുതിയിലാക്കാൻ ഇറാൻ ശ്രമിച്ചേക്കാം; താലിബാൻ തിരികെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് ടി പി ശ്രീനിവാസൻ മറുനാടനോട്