SPECIAL REPORTനാലു മണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടി ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തി; അവിടെ നിന്നും ആലുവ ബസില്‍ കയറി; ആദ്യം പറഞ്ഞത് ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്ന്; ഒടുവില്‍ പുഴയില്‍ എറിഞ്ഞെന്നും സമ്മതിച്ചു; ആ സിസിടിവി നിര്‍ണ്ണായകമായി; അമ്മയ്ക്കെതിരെ കൊലക്കുറ്റം; പ്രേരണയായത് ഭര്‍ത്താവിന്റെ പീഡനം; തിരുവാങ്കുളത്തെ ക്രൂരതയില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റംമറുനാടൻ മലയാളി ബ്യൂറോ20 May 2025 7:19 AM IST