You Searched For "തിരിച്ചറിയല്‍"

അജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്‌നിഗോളവും പുകപടലങ്ങളും; ദാദയെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെ
തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്