SPECIAL REPORTഫിൻജാൽ ചുഴലിക്കാറ്റ്; മഴക്കെടുതിയിൽ വിറങ്ങലിച്ച് തമിഴ്‌നാട്; തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി; സംസ്ഥാനത്ത് ഇന്ന് 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്ക്; തെക്കൻ ജില്ലകളിൽനിന്ന് ഒറ്റപ്പെട്ട് ചെന്നൈ; മഴ തുടരുമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ2 Dec 2024 8:48 PM IST