You Searched For "തിരുവനന്തപുരം വികസന മുന്നേറ്റം"

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മോഡൽ തിരുവനന്തപുരത്ത് ആവർത്തിക്കാൻ ടി വി എം; കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക 35 സീറ്റിൽ; കോവിഡു കാലത്ത് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ തിരിച്ചെത്തിയ യുവാക്കളിൽ പ്രതീക്ഷ; ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരേയും വോട്ട് ചെയ്യിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാൻ പദ്ധതിയുമായി തിരുവനന്തപുരം വികസന മുന്നേറ്റം
തിരുവനന്തപുരത്ത് ഒരു ലക്ഷത്തിൽപരം ഡബിൾ വോട്ടുകൾ; വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ; തെളിവ് പുറത്തു വിട്ട് തിരുവനന്തപുരം വികസന മുന്നേറ്റം; എല്ലാം രാഷ്ട്രീയ പാർട്ടികളെ സഹായിക്കാനെന്നും ആരോപണം