You Searched For "തിരുവനന്തപുരം"

മുപ്പത്തിനാല് വയസുണ്ടായിരുന്നപ്പോൾ എന്റെ അമ്മ ശബരിമലയിൽ എത്തിയിരുന്നു; ശബരിമലയിൽ മുൻപും യുവതീപ്രവേശനം നടന്നിരുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകളുടെ വെളിപ്പെടുത്തൽ; അന്ന് ചോറൂണ് കർമ്മങ്ങൾക്കെത്തിയപ്പോൾ എല്ലാ സഹായവും ചെയ്ത് തന്നത് തന്ത്രിയായിരുന്നെന്നും ഉഷാ വിനോദ്
ശബരിമല വിഷയത്തിൽ സംഘർഷം ആളികത്തുന്നു! നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞു; സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിൽ ബോംബുകൾ വീണ് പൊട്ടി; പൊലീസുകാർ ചിതറിയോടുന്നതിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു; കാട്ടാക്കട ഓഫീസ് തകർക്കാനും ശ്രമം; വിരട്ടിയോടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തി ബിജെപി പ്രവർത്തകർ; ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രമണം: നടക്കുന്നത് ആസൂത്രിത കലാപം
പിണറായിക്കുള്ള നീതിയെന്തേ ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്തത് പൊലീസേ ? മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിച്ചതിനെതിരെ ആരോപണശരം ശക്തമാകുന്നു; മന്ത്രിമാരുടെ വാഹനങ്ങൾ തടയുന്നത് ഗുരുതര കുറ്റകൃത്യമെന്ന് ബെഹ്‌റ പറയുമ്പോഴും ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാനുള്ള നീക്കം തകൃതി !
പുതുവർഷത്തിൽ പ്രകൃതിയുടെ കൂളിങ് ഓഫർ; കേരളത്തിൽ കിടിലൻ തണുപ്പുമായി ജനുവരി മാജിക്ക്; കൂളായി നിന്ന് കോട്ടയം റെക്കോർഡിടുമ്പോൾ മിക്ക ജില്ലകളിലും താപനില കുറഞ്ഞത് രണ്ടു ഡിഗ്രിയിലേറെ; മൂന്നാറിൽ തണുപ്പ് അഞ്ചു ഡിഗ്രി വരെ ! തണുപ്പിന്റെ പുലരിയിങ്ങനെ
ഈന്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോയുടെ സ്വർണം ! 35 ലക്ഷം വിലവരുന്ന 10 മാലകൾ കടത്തിയത് അലുമിനിയം പേപ്പറിൽ പൊതിഞ്ഞ ഈന്തപ്പഴത്തിനൊപ്പം; ദുബായിൽ നിന്നും എയർ ഇന്ത്യാ എക്പ്രസിലെത്തിയ യാത്രക്കാരനെ പിടികൂടിയത് കസ്റ്റംസ് എയർ ഇന്റലിജൻസ്
മീൻ പിടിക്കുന്നതിനും സാമൂഹികഅകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം; ബാങ്കുകൾ, സർക്കാർ ഓഫിസുകൾ എന്നിവ പകുതി ജീവനക്കാരെ ഉപയോ​ഗിച്ച് പ്രവർത്തിക്കും; തിരുവനന്തപുരത്തെ തീരദേശങ്ങളിൽ ഇളവുകൾ ഇങ്ങനെ
വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ; ഇതിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം; ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയുമെന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ; കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു എന്നും കെ സുരേന്ദ്രൻ
സിവി ജോസിന്റെ കൊലപാതകത്തിലെ ഒന്നാം സാക്ഷിയായ എംഎസ് പ്രാസാദിനെ കൊലപ്പെടുത്തിയത് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷി പറയാതിരിക്കാൻ നിരവധി തവണ അക്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു; ഒടുവിൽ ചിറ്റാറിലെ തടി ഡിപ്പോയ്ക്ക് സമീപത്ത് വെച്ച് കുത്തി കൊലപ്പെടുത്തി; തിരുവോണ നാളിലെ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന് ഇന്നേക്ക് 36 വർഷങ്ങൾ
സാശ്രയ മെഡിക്കൽ കോളജുകളിൽ വാർഷിക ഫീസ് വർധനയ്ക്ക് അംഗീകാരം; വർഷം 11-22 ലക്ഷം രൂപയും വർധിപ്പിക്കും; നടപടി മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ