You Searched For "തീപിടുത്തം"

പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല; പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; എങ്കിലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ; മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ; പൊലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കൾ
കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപ്പിടിത്തം; കാർഷോറൂമിന് സമീപത്തെ ആക്രിക്കടയിൽ തീപിടുത്തമുണ്ടായത് രാവിലെ ആറ് മണിയോടെ; 20 യൂണിറ്റ് ഫയർഫേഴ്‌സുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി
കോഴിക്കോട് ആക്രി സംഭരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയം; 20 യൂണിറ്റ് ഫയർഫോഴ്സ് നടത്തിയത് മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം; സമീപത്തെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി