You Searched For "തീരുമാനം"

അനധികൃതമായി വായ്പ നൽകുന്നത് ഇനി തടയും; ഏഴുവർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റം; ബന്ധുക്കള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് കടംനല്‍കുന്നതും നിയമവിരുദ്ധമാകും; വൻ അഴിച്ചുപണി; പൊതുജനങ്ങൾക്ക് തലവേദനയാകുമോ?;പുതിയ കേന്ദ്രനിയമം ഇങ്ങനെ!
ഓണത്തിന് എല്ലാവർക്കും സ്പെഷൽ കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ്; തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നൽകും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ
എല്ലാ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ വേണം; സർക്കാർ, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങളിലും നിബന്ധന ബാധകം; എയ്ഡഡ് മേഖലയിലും നിർബന്ധമാക്കാൻ മന്ത്രിസഭാ തീരുമാനം; സാമ്പത്തിക സർവേക്കും അനുമതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ
മാതാവിനെ ആക്രമിച്ച ഇളയച്ഛനെ കൊലപ്പെടുത്തിയ  കേസ്; പ്രതിയുടെ ജീവപര്യന്ത ശിക്ഷയിളവ് ചെയ്ത് കോടതി; കോടതിയുടെ നടപടി ഇതുവരെ അനുഭവിച്ച തടവു ശിക്ഷ മതിയായെന്ന് ചൂണ്ടിക്കാട്ടി