You Searched For "തുടരുന്നു"

അവനെ സരോവരം പാർക്കിന്റെ അടുത്ത് കുഴിച്ചിട്ടു...!!; ആ രണ്ടു കൂട്ടുകാർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് പരിശോധന തുടരുന്നു; തിരച്ചിലിന് വെല്ലുവിളിയായി കനത്ത മഴ; കഡാവർ നായകളെ എത്തിച്ചുള്ള പോലീസിന്റെ മൂവിൽ വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെടുക്കാനാകുമോ?;  എലത്തൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ
തോരാതെ പെയ്യുന്ന മഴയിൽ തലസ്ഥാനം; തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റന്നാൾ വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാ സാധ്യത; നെയ്യാർ, അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി