Right 1വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്‍കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന്‍ സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?ശ്യാം സി ആര്‍22 April 2025 1:52 PM IST