SPECIAL REPORTഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്മാര്ക്ക് മടങ്ങി വരാന്‍ വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാക്കിസ്ഥാന്; വിസ റദ്ദാക്കാനുളള തീരുമാനം ഗുരുതരമായ മാനുഷിക വെല്ലുവിളികളാണ് സൃഷ്ടിച്ചതെന്ന് ഇന്ത്യക്ക് കുറ്റപ്പെടുത്തലും; പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ2 May 2025 9:09 PM IST