You Searched For "തുഷാര"

വയര്‍ ഒട്ടി വാരിയെല്ല് നട്ടെല്ലിനോട് ചേര്‍ന്ന് മരണം; സ്ത്രീധന കുറവ് കൊടുക്കാത്തതിന് സമാനതകളില്ലാ പീഡനം; രണ്ടു പെണ്‍മക്കളുടെ അമ്മയെ പട്ടിണിക്കിട്ട് കൊന്നത് സമാനതകളില്ലാതെ; തുഷാര കൊലക്കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്; പട്ടിണിക്കൊലയില്‍ നിറഞ്ഞത് ചന്തുലാലിന്റേയും അമ്മ ലാലിയുടേയും ക്രൂരമനസ്സ്
സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനം; ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതോടെ വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞു, മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായി ചുരുങ്ങി; ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ലായിരുന്നു; പൂയപ്പള്ളിയില്‍ തുഷാര മരിച്ചത് നേരിട്ടത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് ഇരയായി