Politicsഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലുംമറുനാടന് ഡെസ്ക്2 Sept 2020 4:29 PM IST
Politicsബംഗാൾ ഗതാഗത മന്ത്രി സുവേന്ദു അധികാരി ബിജെപിയിലേക്ക്; നൂറുകണക്കിന് പ്രവർത്തകരുമായി പാർട്ടി പിളരുകയാണെന്നും റിപ്പോർട്ട്; മമതയിൽ നിന്ന് അകലുന്നത് നന്ദിഗ്രാമിനെ തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെ പ്രധാനി; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും പിളർത്തുന്നു; ബിഹാറിനൊപ്പം നാളത്തെ ദിനം ബംഗാളിനും നിർണ്ണായകംമറുനാടന് ഡെസ്ക്9 Nov 2020 10:51 PM IST
Politicsബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കിമറുനാടന് ഡെസ്ക്6 Dec 2020 4:37 PM IST
Uncategorizedമുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ; അംഗത്വം സ്വീകരിച്ചതുകൊൽക്കത്തയിലെ ഓഫീസിലെത്തി; രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലുടെയെന്ന് സിൻഹമറുനാടന് മലയാളി13 March 2021 1:20 PM IST
Politicsബിജെപിയുടെ രഥം തകർത്ത് തൃണമൂൽ പ്രവർത്തകർ; രഥയാത്രയെ ആർക്കും തടയാനാകില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ; പശ്ചിമ ബംഗാളിലെ പുരുലിയയിൽ സംഘർഷാവസ്ഥമറുനാടന് മലയാളി16 March 2021 6:09 PM IST
Politicsദീദിയും അമിത് ഷായും വീണ്ടും നേർക്കു നേർ; നാരദ കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ നാലു തൃണമൂൽ നേതാക്കൾ സിബിഐ കസ്റ്റഡിയിൽ; പ്രതിഷേധവുമായി മമത സിബിഐ ഓഫീസിൽ; ബംഗാളിൽ വീണ്ടും രാഷ്ട്രീയം പുകയുന്നുമറുനാടന് മലയാളി17 May 2021 12:06 PM IST
Politicsനാരദാ കേസ് വിവരം ബിജെപി നേതാക്കൾ സത്യവാങ്ങ്മൂലത്തിൽ മറച്ചുവെച്ചു; ഗുരുതര ആരോപണവുമായി തൃണമൂൽ; നേതാക്കളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി തൃണമൂൽ; ബംഗാളിൽ പോര് മുറുകുന്നുമറുനാടന് മലയാളി19 May 2021 3:22 PM IST
Uncategorizedതൃണമൂലിൽ ചേരാൻ നിരാഹാര സമരം; ബീർഭൂമിൽ മുന്നൂറോളം ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ചുന്യൂസ് ഡെസ്ക്19 Jun 2021 7:34 PM IST
Politicsബിജെപിയുടെ ബംഗാൾ സ്വപ്നം തകർത്ത ആവേശത്തിൽ കടുപ്പിക്കാൻ തൃണമൂൽ; ഇന്ധനവിലയിലെ സെഞ്ച്വറിയും പെഗസ്സസ് വിഷയവും ഉന്നയിച്ചു സഭയെ ചൂടാക്കാൻ കോൺഗ്രസും; കൊങ്കുനാട് ഉയർത്തി വിഭജന രാഷ്ട്രീയം പയറ്റിയ കേന്ദ്രത്തിനെതിരെ കലിപ്പോടെ ഡിഎംകെയും; പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുംമറുനാടന് മലയാളി19 July 2021 7:12 AM IST
Uncategorizedബംഗാളിൽ ബിജെപി എംപിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ആരോപിച്ചു ബിജെപിമറുനാടന് ഡെസ്ക്8 Sept 2021 11:22 AM IST
Uncategorizedബിജെപിയിൽ ചേർന്ന റജിബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിയെത്തി; ബിജെപിയെന്ന വൈറസിന് മറുപടി മമതയെന്ന് അഭിഷേക് ബാനർജിന്യൂസ് ഡെസ്ക്31 Oct 2021 6:16 PM IST
Uncategorizedരാഹുലിന്റെ കൂടുതൽ വിശ്വസ്തർ വീണ്ടും പുറത്തേക്ക് ; അശോക് തൻവറും കോൺഗ്രസ് നേതാവ് കീർത്തി ആസാദും തൃണമൂലിൽ ചേരും; അംഗത്വമെടുക്കുക മമതയുടെ സാന്നിദ്ധ്യത്തിൽമറുനാടന് മലയാളി23 Nov 2021 2:13 PM IST