You Searched For "തൃണമൂൽ കോൺഗ്രസ്"

ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി മുകുൾ റോയ്; മമതയുമായി കൂടിക്കാഴ്ച തൃണമൂൽ ഭവനിൽ; ചർച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്; സുവേന്ദുവിന് പ്രാമുഖ്യം നൽകിയതിൽ പ്രതിഷേധിച്ച് ഘർ വാപസിക്ക് ഒരുങ്ങി കൂടുതൽ നേതാക്കൾ
ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുകുൾ റോയിയും മകനും തൃണമൂൽ കോൺഗ്രസിൽ; പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന്; ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയെന്നും മുകുൾ റോയ്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് മമത
ത്രിപുരയിൽ ബിപ്ലവ് ദേബിനെതിരായ അതൃപ്തി പുകയുന്നു; ബിജെപി ചെയ്യുന്ന പാപങ്ങൾക്ക് മൊട്ടയടിച്ച് പ്രായച്ഛിത്തം ചെയ്ത് എംഎൽഎ; സംസ്ഥാന സർക്കാരിനെ തള്ളിപ്പറഞ്ഞ് എംഎൽഎ ആശിഷ് ദാസ് തൃണമൂലിലേയ്ക്ക്
മോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയ തന്ത്രശാലി; രാഹുൽ ഗാന്ധി എടുക്കാ ചരക്കെന്ന് തിരിച്ചറിഞ്ഞപ്പോൾ മമതയെ നായികയാക്കി മോദി വിരുദ്ധ പോരാട്ടത്തിൽ; മേഘാലയയിൽ കോൺഗ്രസിനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി; പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് വൻ മണ്ടത്തരം
ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെടുമോ? പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തീർത്തു പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; യുപിഎയിലെ മറ്റു പാർട്ടികളുമായി സഹകരിക്കാൻ നീക്കം; മോദിയെ എതിർക്കാൻ സ്വയം പ്രഖ്യാപിത നേതാവായി മമത കച്ചമുറുക്കുമ്പോൾ കോൺഗ്രസ് പടിക്ക് പുറത്താകുന്നു
തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും
അമേരിക്കയിൽ പഠിച്ച് ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; രാഷ്ട്രീയം തുടങ്ങിയത് രാഹുൽ ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ തൃണമൂലിനൊപ്പം; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! മമതയുടെ പുതിയ ശത്രു  മഹുവ മോയിത്രയുടെ കഥ