You Searched For "തൃണമൂൽ കോൺഗ്രസ്"

പാർട്ടി ഓഫീസുകളിൽ കാവിക്കൊട്ടി കെട്ടി സിപിഎം പ്രവർത്തകർ കാലുമാറിയെത്തിയത് കൂട്ടത്തോടെ; പിന്നെ ലക്ഷ്യമിട്ടത് നേതാക്കളെ; ഇപ്പോൾ സിപിഎം എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ; ദീദിയുടെ വലംകൈ സുവേന്ദു അധികാരി പിന്നാലെ തൃണമൂൽ വിട്ടതും അടക്കം ഏഴോളം നേതാക്കൾ; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും വിഴുങ്ങുന്നു; മമതയുടെ പതനം ആസന്നമോ?
സിപിഎം എൽഎൽഎയും, മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു മുൻ മന്ത്രിയും അടക്കം ഒരു ഡസൻ നേതാക്കൾ ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ച് അമിത് ഷാ; ബിജെപി റാലിക്ക് എത്തിയത് ആയിരങ്ങൾ; ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമെന്നും ബിജെപിയുടെ ചോര വീണ മണ്ണിൽ മമതയുടെ അന്ത്യം കുറിക്കുമെന്നും അമിത് ഷാ
വോട്ട് ചെയ്തത് തൃണമൂലിന്, വി.വി.പാറ്റിൽ കാണിച്ചത് ബിജെപി ചിഹ്നം; പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്; ബംഗാളിൽ ഇ.വി എം അട്ടിമറിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
ചേക്കേറിയവർക്ക് നിരാശയും പിന്നെ ഖേദപ്രകടനവും; യോഗത്തിൽ നിന്നും വിട്ടുനിന്ന് മുകുൾ റോയി; ബംഗാളിൽ ബിജെപിയിൽ അതൃപ്തരുടെ എണ്ണം പെരുകുന്നു; ഘർ വാപസിക്ക് ഒരുങ്ങുന്നവരെ തടയാൻ കേന്ദ്രനേതൃത്വം ഇടപെട്ടേക്കും
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവർ രണ്ട് തരത്തിൽ; സുവേന്ദുവിനെപ്പോലെ മമതയെ കടന്നാക്രമിച്ചവർ ഒരു വിഭാഗം; മറുവശത്ത് മൃദുസമീപനം സ്വീകരിച്ചവർ; മുകുൾ റോയി ഉൾപ്പെടെ നേതാക്കളുടെ ഘർ വാപസി സൂചന നൽകി എംപി സുഗത റോയി; അന്തിമ തീരുമാനം മമതയുടേത്