Lead Storyതെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്ലന്ഡില് ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്മറില് 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്മറില് ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്28 March 2025 11:13 PM IST