You Searched For "തെരച്ചില്‍"

ആറന്മുള വള്ളസദ്യയ്ക്ക് വന്ന സംഘത്തിലെ മൂന്നു പേര്‍ പമ്പ നദിയില്‍ ഒഴുക്കില്‍ പെട്ടു; പതിനൊന്നുകാരനെയും യുവതിയെയും രക്ഷിച്ചു; യുവതിയുടെ ഭര്‍ത്താവ് മുങ്ങി മരിച്ചു; മരിച്ചത് ആലപ്പുഴയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ വിഷ്ണു
മൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്‌കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്‍