Bharath23 ദിവസത്തെ ആശുപത്രി വാസത്തിനും രക്ഷിക്കാനായില്ല; തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ടിഡിപി പദയാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന്; വിടപറഞ്ഞത് സിനിമയിലും രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങിയ താരംമറുനാടന് മലയാളി19 Feb 2023 5:01 AM IST