INVESTIGATIONഎറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തു നിന്നും സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു;'ലൈംഗിക തൊഴിലാളിയെ' സാമ്പത്തിക തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; പുലര്‍ച്ചെ നാലു മണിക്ക് ചാക്കു തേടി അലഞ്ഞു; മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടു പോകുമ്പോള്‍ തളര്‍ന്നു വീണു; തേവരയെ ഞെട്ടിച്ച് ജോര്‍ജ്ജിന്റെ ക്രൂരത; പ്രതിയെ പിടിച്ചത് ഹരിത കര്‍മ്മ സേനയും നാട്ടുകാരുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:04 AM IST