SPECIAL REPORTകൊച്ചുകുട്ടികൾ ഉള്ള കുടുംബം അല്ലേ എന്ന് പറഞ്ഞാലൊന്നും ബ്ലേഡ് കമ്പനി ഉടമ വിജയന്റെ മനസ് അലിയില്ല; അഞ്ചംഗ കുടുംബത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വഴി അർദ്ധരാത്രി മതിൽ കെട്ടി അടച്ച് ഫിനാൻസ് ഉടമ; തൊടിയൂരിലെ കുടുംബത്തോട് ചോദിച്ചത് 10 ലക്ഷം; 10 രൂപ കൈയിലില്ലാത്ത കുടുംബത്തെ തിരിഞ്ഞുനോക്കാതെ പഞ്ചായത്തുംആർ പീയൂഷ്30 Oct 2020 4:04 PM IST