SPECIAL REPORTതൊമ്മന് കുത്തില്‍ വനംവകുപ്പ് ജെസിബി ഉപയോഗിച്ച് പൊളിച്ചെറിഞ്ഞത് ഇടവക പണംകൊടുത്ത് വാങ്ങിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ്; പ്രതിഷേധത്തോടെ പന്തംകൊളുത്തി പ്രകടനം നടത്തി വിശ്വാസികള്‍; ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം തടഞ്ഞെന്ന് പറഞ്ഞ് ഭീതി സൃഷ്ടിച്ച് രംഗത്തിറങ്ങിയ പിണറായി സര്‍ക്കാരിന്റെ മതനിന്ദയില്‍ നൊന്ത് വിശ്വാസികള്‍; മിണ്ടാതെ പ്രതിപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ15 April 2025 9:45 AM IST
KERALAMതൊമ്മന്‍കുത്തില്‍ വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി വനം വകുപ്പ്; കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് സെന്റ് ജോര്‍ജ് പള്ളി അധികൃതര്സ്വന്തം ലേഖകൻ12 April 2025 3:51 PM IST