You Searched For "തോക്ക്"

നിവേദ്യ പാത്രം മോഷണം.... സ്വര്‍ണ്ണ ദണ്ഡ് കാണാതകല്‍... ക്യാമറയുള്ള കണ്ണടയുമായി ക്ഷേത്ര രഹസ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്തി.... വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷേത്രത്തില്‍ വെടിയും പൊട്ടി; ആയുധം നിലത്തേക്ക് പിടിച്ചു വൃത്തിയാക്കുന്നതിടെ വെടിയുതിര്‍ന്നത് ദുരന്തം ഒഴിവാക്കി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് പൊട്ടിയത് ഡ്യൂട്ടി മാറ്റത്തിനിടെ
ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പെരുമാറി, പൊലീസ് പൊലീസിനെപ്പോലെയും; തൃശ്ശൂരില്‍ ഗുണ്ടകളെ അടിച്ചൊതുക്കിയ പോലീസിന് ലഭിച്ചത് കൈയടികള്‍; ഇനി വേറെ ലെവലാകാന്‍ കേരള പോലീസ്; ഗുണ്ട വാളെടുത്താല്‍ പൊലീസ് തോക്കെടുത്ത് മാസ്സാകും; സ്വയരക്ഷയ്ക്ക് വെടിവയ്ക്കാന്‍ മടിക്കേണ്ടെന്ന് നിര്‍ദേശം
വീടിന്റെ വരാന്തയിൽ സംസാരിച്ചിരുന്ന ദമ്പതികൾ; അവർക്കിടയിലൂടെ ഓടിക്കളിച്ച് മകൻ; ഇടയ്ക്ക് മേശപ്പുറത്ത് നിന്ന് അച്ഛന്റെ തോക്കെടുത്ത് അതിരുവിട്ട പ്രവർത്തി; പെട്ടെന്ന് വെടിപൊട്ടുന്ന ശബ്ദം; കുഴഞ്ഞുവീണ അമ്മയെ കണ്ട് കരഞ്ഞ് നിലവിളിച്ച് ആ രണ്ടു വയസുകാരൻ; നിസ്സഹായാവസ്ഥയിൽ നോക്കിനിന്ന് ഭർത്താവ്; അബദ്ധത്തിൽ സംഭവിച്ചതെന്ന് പോലീസ്!
ഓപ്പറേഷന്‍ സിന്ദൂറിനിടെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ തോക്കുകള്‍ വിന്യസിച്ചിട്ടില്ല; തിരുത്തുമായി സൈന്യത്തിന്റെ കുറിപ്പ്; പാക്‌ഡ്രോണുകളെ നേരിടാന്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ക്ഷേത്ര തലവനും; ആശയക്കുഴപ്പം ഉണ്ടായത് ഇങ്ങനെ
സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിവെച്ചു; എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ വിടാതെ പിന്തുടർന്നു; യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരത; ഭർത്താവിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ ചെയ്തത്; അവന്മാരെ വെറുതെ വിടില്ലെന്ന് പോലീസ്
പ്രണയം മൂത്ത് വിവാഹം; അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; കണ്ടാല്‍ എയര്‍ ഗണ്‍ പോലെ; പക്ഷേ ബോളിനൊപ്പം തിരയും പുറത്തേക്ക് വരുന്ന സംവിധാനം; നാടന്‍ തോക്കിന് കാലപ്പഴക്കമുണ്ടെന്ന് തെളിയിക്കും വിധമുള്ള തുരുമ്പും; ഭാര്യയെ കൊന്നത് വാട്‌സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?
ചന്ദനം മുറിച്ച് കടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയത് ഫോറസ്റ്റുകാരോടുള്ള പകയുമായി; ഇന്നലെ വൈകിട്ട് മുതൽ തോക്കുമെടുത്തുകൊലവിളിയുമായി ചൂറ്റിക്കറങ്ങിത് പാളത്തൊട്ടി കേസിൽ കൂടുക്കിയ ഫോറസ്റ്റ് വാച്ചറെ കൊല്ലാൻ; വനപാലകനെ കിട്ടാതെ വന്നപ്പോൾ ഇൻഫോർമർ എന്ന് സംശയിച്ച് യുവതിയെ വെടിവച്ചു കൊന്നു; ബന്ധുവിനെ വകവരുത്തിയതിന് കസ്റ്റഡിയിലുള്ളത് കാളിയപ്പനും മണികണ്ഠനും പ്രായപൂർത്തിയാകാത്ത ബന്ധുവും; മറയൂരിനെ ഞെട്ടിച്ച് ചന്ദ്രികയുടെ കൊലപാതകം